¡Sorpréndeme!

ഫോൺ മോഷ്ടിച്ചയാളെ ഓൺലൈനായി പിന്തുടർന്ന് പിടികൂടി പെൺകുട്ടി | OneIndia Malayalam

2018-08-12 42 Dailymotion

Mumbai teen tracks down man who stole her phone
അങ്ങനെയാണ സീനത്ത് തന്റെ നഷ്ടപ്പെട്ട ഫോണിലെ ഗൂഗിൾ അക്കൗണ്ടിലേക്ക് മറ്റൊരു ഫോണിൽ നിന്ന് ലോഗിൻ ചെയ്ത് ലൊക്കേഷൻ ഓൺ ചെയ്തത്. അതുപോൽ ഗൂഗിൾ സുരക്ഷാ സെറ്റിങ്സിൽ തന്നെ ഉള്ള 'മൈ ആക്റ്റീവിറ്റി' എന്ന ഓപ്ഷൻ വഴിയും യുവതിക്ക് തന്റെ ഫോണിൽ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങൾ അറിയാൻ പറ്റി.